`തിരുനീലകണ്‍ഠനാന വലിയ കേസരിയാണെങ്കിലും വൈയ്ക്കത്തു് മതില്‍ക്കകത്തു് ചെന്നാല്‍ പട്ടിയാകും.'
`ആകപ്പാടെ വിചാരിച്ചാല്‍ വൈയ്ക്കത്തു് തിരുനീലകണ്‍ഠനെ പോലെ ഒരാനയും മൂലയില്‍ ഗോവിന്ദശ്ശാരെ പോലെ ഒരാനക്കാരനും അതിനു മുമ്പും അതില്‍ പിന്നെയും ഉണ്ടായിട്ടുമില്ല; ഇനി ഉണ്ടാവുകയില്ലെന്നും തീര്‍ച്ചയായി പറയാം.'
-- Kottarathil Sankunni in Aithiyhyamaala, Book II, Aithihyam 22.
Photo: Aaram alias Erattupetta Ayyappan [Vellookunnel-Paravanparambil, Teekoy]